തൊണ്ടുസംഭരണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ

ചകിരി നിർമ്മാണം നടത്തുന്ന എല്ലാ മില്ലുകൾക്കും തൊണ്ടുസംഭരണവുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും സ്വകാര്യമേഖല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും കൺസോർഷ്യങ്ങൾക്കുമാണ് ഇതിന് അർഹത. സർക്കാരിന്റെ ധനസഹായം ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന […]

കയർ മേഖലയിലെ സംരംഭകർക്കുള്ള മാർജിൻ മണി വായ്പ

കയർ ഉത്പന്ന നിർമ്മാണമേഖലയിലേക്ക് സംരംഭകരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മാർജിൻ മണി വായ്പ നൽകുന്നത്. ചെറുകിട സംരംഭകർക്ക് നിലവിലുള്ളവ നവീകരിക്കാനും വിപുലപ്പെടുത്താനും സഹായം നൽകും. നിലവിൽ നല്ല രീതിയിൽ […]

യന്ത്രവത്കൃത ഡീഫൈബറിംഗ് മില്ലുകൾക്കുള്ള പ്രത്യേക നിക്ഷേപക ധനസഹായ നിധി

സ്വകാര്യമേഖലയിലെ ഡീഫൈബറിംഗ് യൂണിറ്റുകൾ യന്ത്രവത്കൃതമാക്കുന്നതിന് ആകെ ചിലവിന്റെ 50 ശതമാനമോ 5 ലക്ഷമോ, ഏതാണ് ചെറുത് എന്നതിനനുസരിച്ചുള്ള സഹായം അനുവദിക്കും. മേഖലയിൽ നില നിൽക്കുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് […]

ഡീഫൈബറിംഗ് യൂണിറ്റുകൾ രജിസ്റ്റർ ചെയ്യാൻ

പുതിയ ഡീഫൈബറിംഗ് യൂണിറ്റുകൾ തുടങ്ങുന്നതിനും നവീകരിക്കുന്നതിനും ചകിരിച്ചോറിൽ നിന്നും ജൈവവളം നിർമ്മിക്കുന്നതിനുള്ള പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നു. ആകെ ചിലവാകുന്ന തുകയുടെ 75 ശതമാനമോ […]