ക്രമ സംഖ്യ സൊസൈറ്റി തരം സൊസൈറ്റിയുടെ എണ്ണം (31.03.2016 വരെ) സൊസൈറ്റിയുടെ എണ്ണം (31.03.2017 വരെ)
1. പ്രൈമറി കയർ കോഓപ്പറേറ്റീവ് സൊസൈറ്റികൾ (യാൺ സെക്ടർ)
പ്രവർത്തിക്കുന്നവ 431 418
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 100 28
ഡോർമെൻറ് സൊസൈറ്റികൾ 82 65
ആകെ 613 511
2. ഉത്പാദനം നടത്തുന്ന സൊസൈറ്റികൾ (മാറ്റ്സ് & മാറ്റിങ്സ്)
പ്രവർത്തിക്കുന്നവ 31 39
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 3 3
ഡോർമെൻറ് സൊസൈറ്റികൾ 15 8
ആകെ 49 50
3. ചെറുകിട ഉത്പാദക കോപ്പറേറ്റീവ് സൊസൈറ്റികൾ
പ്രവർത്തിക്കുന്നവ 45 54
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 5 1
ഡോർമെൻറ് സൊസൈറ്റികൾ 9 6
ആകെ 59 61
4. തൊണ്ട് ശേഖരണ - വിതരണ സൊസൈറ്റികൾ
പ്രവർത്തിക്കുന്നവ 1 1
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 0 -
ഡോർമെൻറ് സൊസൈറ്റികൾ 0 1
ആകെ 1 2
5. ഫൈബർ സൊസൈറ്റികൾ (ഡീഫൈബറിങ് മിൽ സൊസൈറ്റികൾ)
പ്രവർത്തിക്കുന്നവ 17 17
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 19 19
ഡോർമെൻറ് സൊസൈറ്റികൾ 36 32
ആകെ 72 69
6. കയർ കോപ്പറേറ്റീവ് സൊസൈറ്റികളുടെ ആകെ എണ്ണം
പ്രവർത്തിക്കുന്നവ 543 565
പ്രവർത്തിച്ച് തുടങ്ങാത്ത പുതിയ സൊസൈറ്റികൾ 175 100
ഡോർമെൻറ് സൊസൈറ്റികൾ 142 118
Societies under liquidation 145 219
ആകെ 1005 1002