- കേരളത്തിലെ പ്രമുഖ പട്ടണങ്ങളില്‍ 2010 ആഗസ്റ്റ് മാസത്തില്‍ കയര്‍ വികസന വകുപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
- അന്തര്‍ദേശീയ കയര്‍ ഉത്സവം ആലപ്പുഴയില്‍ വെച്ച് 2010 നവംബറില്‍ സംഘടിപ്പിക്കുന്നു.
- അമ്പലപ്പുഴ കയര്‍ ഫെസ്റ്റിവല്‍ 2010 ജൂലൈ 16 മുതല്‍ 20 വരെ അമ്പലപ്പുഴ അറവുകാട് വെച്ച്. കയര്‍ , നാളികേര, കാര്‍ഷിക പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു.